ഇന്ന് രാവിലെ ഓഹരി വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഗൾഫ് രാജ്യങ്ങളിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാണ് വിപണിയിലെ തീവ്ര ഇടിവിന് പ്രധാന കാരണം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (ബിഎസ്ഇ) സെൻസെക്സ് 705.65 പോയിന്റ് ഇടിഞ്ഞ്...
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,235 രൂപയായി. ഒരു പവന് 120 രൂപ...
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ വിരമിക്കൽ അടുത്തിരിക്കെ, അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് കേരള സർക്കാർ. രവാഡ എ. ചന്ദ്രശേഖർ, നിതിൻ അഗർവാൾ, മനോജ് എബ്രഹാം എന്നിവരുൾപ്പെടെ ആറ്...
നിർമ്മിത ബുദ്ധിയുടെ (AI) ഭാവിയെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ആഗോളതലത്തിൽ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ കാഴ്ചപ്പാടുകൾക്ക് ഊന്നൽ നൽകി, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു AI ഭരണരീതി രൂപപ്പെടുത്താനാണ്...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചുങ്കത്തറ മാർത്തോമ എച്ച്എസ്എസിൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ്, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്ജ്, സ്വതന്ത്ര...