തിയേറ്ററുകളിൽ സിനിമ കാണുമ്പോൾ വർണ്ണക്കടലാസുകൾ വലിച്ചെറിഞ്ഞും പടക്കം പൊട്ടിച്ചുമുള്ള അതിരുവിട്ട ആഘോഷങ്ങൾ ഇന്ത്യൻ സിനിമകൾക്ക് തിരിച്ചടിയാകുന്നു. യുകെയിലെ ചില സിനിമാശാലകളിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവെക്കാൻ ഇത്തരം സംഭവങ്ങൾ കാരണമായി. സിനിമാ പ്രദർശനം...
ഒമാൻ ഉൾക്കടലിൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് ഒരു യുഎസ് യുദ്ധക്കപ്പൽ കടന്നുകയറാൻ ശ്രമിച്ചത് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വഴിയൊരുക്കി. യുഎസ്എസ് ഫിറ്റ്സ്ജെറാൾഡ് എന്ന കപ്പലാണ് ഇറാനിയൻ നാവിക അതിർത്തിയിലേക്ക് അടുക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട...
കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ,...
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ടെസ്റ്റ് റൺസ് റെക്കോർഡുകൾ മറികടക്കാൻ സാധ്യതയുള്ള താരങ്ങളായി വിരാട് കോലിയുടെയും രോഹിത് ശർമയുടെയും പേരുകളാണ് പലപ്പോഴും ഉയർന്നു കേട്ടിരുന്നത്. എന്നാൽ, എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് ഇംഗ്ലണ്ട് താരം...
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി.ഉഷയും എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളും തമ്മിൽ മാസങ്ങൾ നീണ്ട ഭിന്നതയ്ക്ക് അറുതിയായി. ഐഒഎ സിഇഒ രഘുറാം അയ്യരുടെ നിയമനം സംബന്ധിച്ച തർക്കമാണ് ഇന്നലെ ചേർന്ന ഭരണസമിതി...