ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരം കടന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും കനത്ത മഴയും തീരദേശങ്ങളിൽ നാശം വിതച്ചു. ആന്ധ്രാപ്രദേശിലെ...
തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം കാരണം കേരളത്തിൽ ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ...
സ്പാനിഷ് ലാ ലിഗയിലെ ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിൽ എഫ്.സി. ബാഴ്സലോണയെ 2-1ന് കീഴടക്കി റയൽ മാഡ്രിഡ് ആവേശകരമായ വിജയം നേടി. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന...
സംസ്ഥാനത്ത് ഇന്ന് (ഒക്ടോബർ 28, ചൊവ്വാഴ്ച) രണ്ട് പ്രധാന കാരണങ്ങളാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കൻ കേരളത്തിൽ മോൻത ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തൃശൂർ...
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റ് അതിശക്തിയായി ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് അടുക്കുകയാണ്. ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ കാക്കിനടക്ക് സമീപം കര തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...